ABOUT TEMPLE

പായ്ക്കരക്കുളങ്ങര ഭഗവതീക്ഷേത്രം ക്ഷേത്രചരിത്രം

ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജില്‍ തൊയക്കാവ് എന്ന സ്ഥലത്താണ് പ്രസിദ്ധമായ ഈ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആശ്രിതര്‍ക്ക് കല്‍പ്പവൃക്ഷമായ ദയാമയിയായ ''അമ്മയുടെ''സ്‌നേഹത്തിന് പാത്രീഭൂതരായവര്‍ നിരവധിയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ ഒരു പുനരുദ്ധാരണ കമ്മിറ്റിയുണ്ടാക്കി ക്ഷേത്രക്ഷേമകരങ്ങളായ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.